HSS PROMOTION DPC CIRCULAR
- HOME
- GOVT ORDERS
- FORMS
- HSS
- HBA
- SOFTWARE
- K TET
- HAND BOOKS
- LEAVE
- MEDICAL REIMBURSEMENT
- SPARK
- probation
- AIDED
- aided DISABLED RESERVATION
- PENSION
- NPS
- PRE PRIMARY
- PROCEEDINGS
- STAFF FIXATION
- BIMS
- INSURANCE
- MEDISEP
- NOON MEAL
- SCHOLARSHIP
- PROMOTION&TRANSFER
- ACADEMIC
- DAILY WAGE
- INCOME TAX
- COVID19
- PTA SMC
- CURRICULUM
- SAMPOORNA
- SAMAGRA
- SSK
- ELECTION
- NEW TEXT BOOK
- PTCM
- GPF
- മേളകള്
- CONTACT US
6 Dec 2025
3 Dec 2025
29 Nov 2025
28 Nov 2025
24 Nov 2025
നന്ദി...നന്ദി..നന്ദി.........
അദ്ധ്യാപകര്‍ക്കും,വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ക്കും,പൊതു വിദ്യാഭ്യാസ സ്നേഹികള്‍ക്കും,ഒരുപോലെ സഹായകമാകുന്ന ഒരു ബ്ലോഗ്......ഇത് തുടങ്ങുമ്പോള്‍ മനസ്സില്‍ അതായിരുന്നു ചിന്ത...2011ജനുവരി 1നായിരുന്നു തുടക്കം..ഇന്ന് 24/11/2025...57 ലക്ഷം പേര്‍ ഇന്നു വരെ .ഈ ബ്ലോഗ് സന്ദര്‍ശിച്ചു കഴിഞ്ഞു. വളരെ ചുരുങ്ങിയ കാലം കൊണ്ട് ഈ ബ്ലോഗ് ആ ലക്ഷ്യത്തിലേക്കെത്തിക്കാന്‍ നിങ്ങളുടെ അകമഴിഞ്ഞ സഹായം മൂലം സാധിച്ചു എന്നതില്‍ സന്തോഷമുണ്ട്.നമ്മളില്‍ നിന്നുള്ള ഊര്‍ജ്ജം ഉള്‍ക്കൊണ്ടാണ് പലരും ഇന്ന് ഈ രംഗത്ത് വന്നത്....വിമര്‍ശനങ്ങളേയും,പ്രോത്സാഹനങ്ങളേയും ഒരേ വികാരത്തോടെ സ്വീകരിച്ചിട്ടുണ്ട്..ഇന്റര്‍നെറ്റിന്റെ സാധ്യത മുമ്പില്‍ കണ്ട് ,മാതൃകയാക്കാന്‍ പോലും ഒരെണ്ണം മുമ്പിലില്ലാത്ത കാലത്ത്,ഒരു വ്യത്യസ്തശൈലി തുടങ്ങാന്‍ ശ്രമിച്ചത് വിജയിച്ച ചാരിതാര്‍ത്ഥ്യത്തോടെ....തുടര്‍ന്നും സഹകരണം പ്രതീക്ഷിച്ചുകൊണ്ട്.......
23 Nov 2025
20 Nov 2025
17 Nov 2025
*Check your Election Duty Posting*
https://edrop.sec.kerala.gov.in/public/employee/employee_corner
STEP-1
Registered Mobile Number ൽ ലഭിക്കുന്ന OTP ഉപയോഗിച്ച് വെരിഫൈ ചെയ്യുക.
STEP-2
e-Drop Portal ൽ Sign in option ൽ User Name ഉം Password ഉം എന്റർ ചെയ്യുക.
User Name : Phone number
Password : Nic*123
First Login ചെയ്‌ത് പുതിയ Password set ചെയ്യുക
പുതിയ Password ഉപയോഗിച്ച് വീണ്ടും Login ചെയ്യുക.
STEP-3
ഡ്യൂട്ടി ഓർഡർ, EPIC ഡീറ്റെയിൽസ്, Bank ഡീറ്റെയിൽസ് എന്നിവ പരിശോധിക്കുക.
16 Nov 2025
11 Nov 2025
9 Nov 2025
🗳️ Who is my BLO ?
ആരാണ് എന്റെ BLO എന്നറിയാൻ
https://www.ceo.kerala.gov.in/blo
🗳️ My CURRENT (2025) Vote ?
എന്റെ നിലവിൽ (2025) ഉള്ള വോട്ട് എവിടെയാണെന്നറിയാൻ
https://electoralsearch.eci.gov.in/
🗳️ My OLD (2002) Vote ?
എന്റെ പഴയ (2002) വോട്ട് എവിടെയാണെന്ന് കണ്ടെത്താൻ
https://www.ceo.kerala.gov.in/voter-search
🗳️ Download CURRENT (2025) voters list PDF
നിലവിൽ (2025) ഉള്ള വോട്ടർ പട്ടിക ഡൗൺലോഡ് ചെയ്യാൻ
https://voters.eci.gov.in/download-eroll?stateCode=S11
🗳️ Download OLD (2002) voters list PDF
പഴയ (2002) വോട്ടർ പട്ടിക ഡൗൺലോഡ് ചെയ്യാൻ
https://www.ceo.kerala.gov.in/electoral-roll-sir-2002
🗳️ Online Enumeration Form ?
ഓൺലൈൻ ആയി Enumeration Form Fill ചെയ്യാൻ
https://voters.eci.gov.in/enumeration-form-new
-------------------
4 Nov 2025
3 Nov 2025
1 Nov 2025
30 Oct 2025
E DROP SOFTWARE FOR ELECTION
E DROP PORTAL CLICK HERE
INSTITUTION REGISTRATION CLICK HERE
INSTITUTION LOGIN HERE
28 Oct 2025
26 Oct 2025
MEDISEP TEMP APPROVED AIDED STAFF CIRCULAR
*ജീവനക്കാരുടെ ശമ്പളത്തിൽ നിന്നും മെഡിസെപ് പ്രീമിയം, കടിശ്ശിക എന്നിവ ഈടാക്കിയിട്ടുള്ള സാഹചര്യത്തിൽ. ഇങ്ങനെ ഈടാക്കിയ തുക 18.05.2023 ലെ സ.ഉ.(എം.എസ്) നം. 80/2023/ധന നമ്പർ ഉത്തരവിലെ നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട് റീഫണ്ട് അനുവദിക്കുന്നതിനായി ജീവനക്കാരന് അപേക്ഷ സമർപ്പിക്കാവുന്നതാണ്._*
https://finance.kerala.gov.in/includeWeb/fileViewer.jsp?dId=c7xf4uh2sf4ud6w
*_മേൽ ഉത്തരവിനോടൊപ്പം ചേർത്തിരിക്കുന്ന പ്രൊഫോർമ ജീവനക്കാരൻ പൂരിപ്പിച്ചു ബാങ്ക് പാസ്സ്‌ബുക്കിന്റെ അക്കൗണ്ട് നമ്പർ ഉൾപ്പെടുന്ന പേജിന്റെ കോപ്പി സഹിതം ഓഫീസ് തലവന് സമർപ്പിക്കേണ്ടതാണ്. ഓഫീസ് തലവൻ ടി രേഖകൾ പരിശോധിച്ചതിന് ശേഷം ഒരു ആമുഖ കത്തോടെ ധനകാര്യ വകുപ്പിന് അയച്ചു കൊടുക്കേണ്ടതാണ്. കത്ത് അഡ്രസ്സ് ചെയ്യേണ്ടത്._*
*State Nodal Officer*
*State Nodal Cell-MEDISEP, Finance Department, Government Secretariat, Thiruvananthapuram.*
24 Oct 2025
20 Oct 2025
18 Oct 2025
14 Oct 2025
12 Oct 2025
11 Oct 2025
നന്ദി...നന്ദി..നന്ദി.........
അദ്ധ്യാപകര്‍ക്കും,വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ക്കും,പൊതു വിദ്യാഭ്യാസ സ്നേഹികള്‍ക്കും,ഒരുപോലെ സഹായകമാകുന്ന ഒരു ബ്ലോഗ്......ഇത് തുടങ്ങുമ്പോള്‍ മനസ്സില്‍ അതായിരുന്നു ചിന്ത...2011ജനുവരി 1നായിരുന്നു തുടക്കം..ഇന്ന് 11/10/2025...56 ലക്ഷം പേര്‍ ഇന്നു വരെ .ഈ ബ്ലോഗ് സന്ദര്‍ശിച്ചു കഴിഞ്ഞു. വളരെ ചുരുങ്ങിയ കാലം കൊണ്ട് ഈ ബ്ലോഗ് ആ ലക്ഷ്യത്തിലേക്കെത്തിക്കാന്‍ നിങ്ങളുടെ അകമഴിഞ്ഞ സഹായം മൂലം സാധിച്ചു എന്നതില്‍ സന്തോഷമുണ്ട്.നമ്മളില്‍ നിന്നുള്ള ഊര്‍ജ്ജം ഉള്‍ക്കൊണ്ടാണ് പലരും ഇന്ന് ഈ രംഗത്ത് വന്നത്....വിമര്‍ശനങ്ങളേയും,പ്രോത്സാഹനങ്ങളേയും ഒരേ വികാരത്തോടെ സ്വീകരിച്ചിട്ടുണ്ട്..ഇന്റര്‍നെറ്റിന്റെ സാധ്യത മുമ്പില്‍ കണ്ട് ,മാതൃകയാക്കാന്‍ പോലും ഒരെണ്ണം മുമ്പിലില്ലാത്ത കാലത്ത്,ഒരു വ്യത്യസ്തശൈലി തുടങ്ങാന്‍ ശ്രമിച്ചത് വിജയിച്ച ചാരിതാര്‍ത്ഥ്യത്തോടെ....തുടര്‍ന്നും സഹകരണം പ്രതീക്ഷിച്ചുകൊണ്ട്.......
9 Oct 2025
MEDISEP JOIN AFTER 19/05/2025 CIRCULAR
മെഡിസെപ് - 19-05-2025 -ന് ശേഷം മാത്രം മെഡിസെപ് പദ്ധതിയിൽ ചേർന്ന് ഡാറ്റ വെരിഫൈ ചെയ്ത ജീവനക്കാരെയും, 19-05-2025 - ന് ശേഷം സേവനത്തിൽ പ്രവേശിച്ച് ജീവനക്കാരെയും പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ മാത്രം ഉൾപ്പെടുത്തുന്നത് - ഒന്നാം ഘട്ടത്തിലെ പ്രീമിയം തുകയും കുടിശ്ശികയും ഈടാക്കുന്നതിൽ നിന്നും ഒഴിവാക്കുന്നത് - സംബന്ധിച്ച്.
POLICY AMOUNT REFUND ORDER
8 Oct 2025
7 Oct 2025
3 Oct 2025
20 Sept 2025
14 Sept 2025
13 Sept 2025
*അക്കൗണ്ടന്റ് ജനറൽ ഓഫീസ് അദാലത്ത്*
കേരള സർക്കാരിൽ സേവനമനുഷ്ഠിക്കുന്ന / വിരമിച്ച ജീവനക്കാരുടെയും, കുടുംബ പെൻഷൻകാരുടെയും പെൻഷൻ, ജിപിഎഫ് കേസുകളുമായി ബന്ധപ്പെട്ട് ദീർഘകാലമായി നിലനിൽക്കുന്ന പരാതികൾ പരിഹരിക്കുന്നതിന് അക്കൗണ്ടന്റ് ജനറൽ ഓഫീസ് അദാലത്തുകൾ നടത്തുന്നു. ഒക്ടോബർ 14 ന് തിരുവനന്തപുരം അക്കൗണ്ടന്റ് ജനറൽ ഓഫീസിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, 21 ന് എറണാകുളം ഗോൾഡൻ ജൂബിലി റോഡിലുള്ള അക്കൗണ്ടന്റ് ജനറൽ ബ്രാഞ്ച് ഓഫീസിൽ ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, 27 ന് കോഴിക്കോട് ജവഹർ നഗറിലെ അക്കൗണ്ടന്റ് ജനറൽ ബ്രാഞ്ച് ഓഫീസിൽ കോഴിക്കോട്, പാലക്കാട്, മലപ്പുറം, കണ്ണൂർ, വയനാട്, കാസർകോട് ജില്ലകൾക്കുള്ള അദാലത്തുകൾ നടത്തും.
അദാലത്തിൽ പരാതികൾ സമർപ്പിക്കുന്നതിനുള്ള നിർദ്ദിഷ്ട ഫോർമാറ്റ് www.agker.ae@cag.gov.in - ൽ ലഭ്യമാണ്. പെൻഷൻ അല്ലെങ്കിൽ കുടുംബ പെൻഷൻ സംബന്ധിച്ച പരാതികൾ pensionadalat.ker.ae@cag.gov.in - ലും ജിപിഎഫുമായി ബന്ധപ്പെട്ട പരാതികൾ gpfadalat.ker.ae@cag.gov.in - ലും അയക്കണം. 'പെൻഷൻ/ജി പി എഫ് അദാലത്തിനു വേണ്ടിയുള്ള അപേക്ഷ' എന്ന് എഴുതിയ പരാതികൾ അക്കൗണ്ടന്റ് ജനറൽ (എ & ഇ), കേരള, എംജി റോഡ്, തിരുവനന്തപുരം 695001 എന്ന വിലാസത്തിലും അയക്കാം. അദാലത്തിന് കുറഞ്ഞത് 15 ദിവസം മുമ്പെങ്കിലും ലഭിക്കുന്ന പരാതികൾ മാത്രമേ പരിഗണിക്കുകയുള്ളൂ. കോടതിയുടെ പരിഗണയിലുള്ളതും കഴിഞ്ഞ മൂന്ന് മാസത്തിനുള്ളിൽ ലഭിച്ച പരാതികളും അദാലത്തിൽ പരിഗണിക്കില്ല.
1 Sept 2025
നന്ദി...നന്ദി..നന്ദി.........
അദ്ധ്യാപകര്‍ക്കും,വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ക്കും,പൊതു വിദ്യാഭ്യാസ സ്നേഹികള്‍ക്കും,ഒരുപോലെ സഹായകമാകുന്ന ഒരു ബ്ലോഗ്......ഇത് തുടങ്ങുമ്പോള്‍ മനസ്സില്‍ അതായിരുന്നു ചിന്ത...2011ജനുവരി 1നായിരുന്നു തുടക്കം..ഇന്ന് 01/09/2025...55 ലക്ഷം പേര്‍ ഇന്നു വരെ .ഈ ബ്ലോഗ് സന്ദര്‍ശിച്ചു കഴിഞ്ഞു. വളരെ ചുരുങ്ങിയ കാലം കൊണ്ട് ഈ ബ്ലോഗ് ആ ലക്ഷ്യത്തിലേക്കെത്തിക്കാന്‍ നിങ്ങളുടെ അകമഴിഞ്ഞ സഹായം മൂലം സാധിച്ചു എന്നതില്‍ സന്തോഷമുണ്ട്.നമ്മളില്‍ നിന്നുള്ള ഊര്‍ജ്ജം ഉള്‍ക്കൊണ്ടാണ് പലരും ഇന്ന് ഈ രംഗത്ത് വന്നത്....വിമര്‍ശനങ്ങളേയും,പ്രോത്സാഹനങ്ങളേയും ഒരേ വികാരത്തോടെ സ്വീകരിച്ചിട്ടുണ്ട്..ഇന്റര്‍നെറ്റിന്റെ സാധ്യത മുമ്പില്‍ കണ്ട് ,മാതൃകയാക്കാന്‍ പോലും ഒരെണ്ണം മുമ്പിലില്ലാത്ത കാലത്ത്,ഒരു വ്യത്യസ്തശൈലി തുടങ്ങാന്‍ ശ്രമിച്ചത് വിജയിച്ച ചാരിതാര്‍ത്ഥ്യത്തോടെ....തുടര്‍ന്നും സഹകരണം പ്രതീക്ഷിച്ചുകൊണ്ട്.......
26 Aug 2025
22 Aug 2025
21 Aug 2025
18 Aug 2025
17 Aug 2025
16 Aug 2025
14 Aug 2025
6 Aug 2025
4 Aug 2025
2 Aug 2025
31 Jul 2025
30 Jul 2025
27 Jul 2025
26 Jul 2025
17 Jul 2025
15 Jul 2025
14 Jul 2025
12 Jul 2025
നന്ദി...നന്ദി..നന്ദി.........
അദ്ധ്യാപകര്‍ക്കും,വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ക്കും,പൊതു വിദ്യാഭ്യാസ സ്നേഹികള്‍ക്കും,ഒരുപോലെ സഹായകമാകുന്ന ഒരു ബ്ലോഗ്......ഇത് തുടങ്ങുമ്പോള്‍ മനസ്സില്‍ അതായിരുന്നു ചിന്ത...2011ജനുവരി 1നായിരുന്നു തുടക്കം..ഇന്ന് 12/07/2025...54 ലക്ഷം പേര്‍ ഇന്നു വരെ .ഈ ബ്ലോഗ് സന്ദര്‍ശിച്ചു കഴിഞ്ഞു. വളരെ ചുരുങ്ങിയ കാലം കൊണ്ട് ഈ ബ്ലോഗ് ആ ലക്ഷ്യത്തിലേക്കെത്തിക്കാന്‍ നിങ്ങളുടെ അകമഴിഞ്ഞ സഹായം മൂലം സാധിച്ചു എന്നതില്‍ സന്തോഷമുണ്ട്.നമ്മളില്‍ നിന്നുള്ള ഊര്‍ജ്ജം ഉള്‍ക്കൊണ്ടാണ് പലരും ഇന്ന് ഈ രംഗത്ത് വന്നത്....വിമര്‍ശനങ്ങളേയും,പ്രോത്സാഹനങ്ങളേയും ഒരേ വികാരത്തോടെ സ്വീകരിച്ചിട്ടുണ്ട്..ഇന്റര്‍നെറ്റിന്റെ സാധ്യത മുമ്പില്‍ കണ്ട് ,മാതൃകയാക്കാന്‍ പോലും ഒരെണ്ണം മുമ്പിലില്ലാത്ത കാലത്ത്,ഒരു വ്യത്യസ്തശൈലി തുടങ്ങാന്‍ ശ്രമിച്ചത് വിജയിച്ച ചാരിതാര്‍ത്ഥ്യത്തോടെ....തുടര്‍ന്നും സഹകരണം പ്രതീക്ഷിച്ചുകൊണ്ട്.......