GPF CREDIT CARD 2025-26 UPDATED IN https://ksemp.agker.cag.gov.in/ ...
Showing posts with label PENSION. Show all posts
Showing posts with label PENSION. Show all posts

25 Jun 2026

 SSLC  CERTIFICATE NAME CHANGE  FEE ORDER

EXCESS PENSION REFUND ORDER

1 Mar 2026

WRONGLY SANCTIONED PENSION,EMPLOYEES AFTER JOIN 01/04/2013 ORDER

28 Nov 2025

13 Sept 2025

 *അക്കൗണ്ടന്റ് ജനറൽ ഓഫീസ് അദാലത്ത്* 

കേരള സർക്കാരിൽ സേവനമനുഷ്ഠിക്കുന്ന / വിരമിച്ച ജീവനക്കാരുടെയും, കുടുംബ പെൻഷൻകാരുടെയും പെൻഷൻ, ജിപിഎഫ് കേസുകളുമായി ബന്ധപ്പെട്ട് ദീർഘകാലമായി നിലനിൽക്കുന്ന പരാതികൾ പരിഹരിക്കുന്നതിന് അക്കൗണ്ടന്റ് ജനറൽ ഓഫീസ് അദാലത്തുകൾ നടത്തുന്നു. ഒക്ടോബർ 14 ന് തിരുവനന്തപുരം അക്കൗണ്ടന്റ് ജനറൽ ഓഫീസിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, 21 ന് എറണാകുളം ഗോൾഡൻ ജൂബിലി റോഡിലുള്ള അക്കൗണ്ടന്റ് ജനറൽ ബ്രാഞ്ച് ഓഫീസിൽ ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, 27 ന് കോഴിക്കോട് ജവഹർ നഗറിലെ അക്കൗണ്ടന്റ് ജനറൽ ബ്രാഞ്ച് ഓഫീസിൽ കോഴിക്കോട്, പാലക്കാട്, മലപ്പുറം, കണ്ണൂർ, വയനാട്, കാസർകോട് ജില്ലകൾക്കുള്ള അദാലത്തുകൾ നടത്തും.


അദാലത്തിൽ പരാതികൾ സമർപ്പിക്കുന്നതിനുള്ള നിർദ്ദിഷ്ട ഫോർമാറ്റ് www.agker.ae@cag.gov.in - ൽ ലഭ്യമാണ്. പെൻഷൻ അല്ലെങ്കിൽ കുടുംബ പെൻഷൻ സംബന്ധിച്ച പരാതികൾ pensionadalat.ker.ae@cag.gov.in - ലും ജിപിഎഫുമായി ബന്ധപ്പെട്ട പരാതികൾ gpfadalat.ker.ae@cag.gov.in - ലും അയക്കണം. 'പെൻഷൻ/ജി പി എഫ് അദാലത്തിനു വേണ്ടിയുള്ള അപേക്ഷ' എന്ന് എഴുതിയ പരാതികൾ അക്കൗണ്ടന്റ് ജനറൽ (എ & ഇ), കേരള, എംജി റോഡ്, തിരുവനന്തപുരം 695001 എന്ന വിലാസത്തിലും അയക്കാം. അദാലത്തിന് കുറഞ്ഞത് 15 ദിവസം മുമ്പെങ്കിലും ലഭിക്കുന്ന പരാതികൾ മാത്രമേ പരിഗണിക്കുകയുള്ളൂ. കോടതിയുടെ പരിഗണയിലുള്ളതും കഴിഞ്ഞ മൂന്ന് മാസത്തിനുള്ളിൽ ലഭിച്ച പരാതികളും അദാലത്തിൽ പരിഗണിക്കില്ല.

FORM 

12 Feb 2025

21 Jan 2025

 PRISM PENSION PAPERS SUBMISSION TO AG WITHOUT DELAY ORDER

2 Oct 2023

  LAST INCREMENT CALCULATING FOR PENSION    KAT JUDGEMENT

വിരമിക്കൽ ഡേറ്റിന്റെ അടുത്ത ദിവസം അർഹത വരുന്ന ഇൻക്രിമെന്റ് പെൻഷനും ആനുകൂല്യങ്ങൾക്കും കണക്കാക്കാം.ഉത്തരവ് അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണലിന്റേത്.


30 Aug 2023

 PHYSICAL COPY OF DESCRIPTIVE ROLL AND IDENTIFICATION 

PARTICULARS  TO TREASURY WITH LPC -change current order ORDER

24 Jun 2023

 AIDED REGULAR SERVICE FOR PENSION CLARIFICATION

എയ്ഡഡ് സ്കൂൾ / കോളേജിലെ സേവനം പെൻഷൻ അനുകൂല്യങ്ങൾക്കായി പരിഗണിക്കുന്നത് - അധിക നിർദ്ദേശങ്ങൾ

14 Jun 2023

  LEAVE PREPARATORY RETIREMENT    LPR  CLARIFICATION ORDER